Challenger App

No.1 PSC Learning App

1M+ Downloads
കേരള മീഡിയ അക്കാദമിയുടെ പ്രഥമ ലോക പ്രസ് ഫോട്ടോഗ്രാഫർ പ്രൈസ് സ്വീകരിക്കാനായി ഈയിടെ കേരളത്തിലെത്തിയ ലോക പ്രശസ്ത ഫോട്ടോഗ്രാഫർ :

Aമാൽക്കം ബ്രൗൺ

Bനിക്ക് ഉട്ട്

Cനിലോഫർ ഡെമിർ

Dസ്റ്റീഫ് മെക്കറി

Answer:

B. നിക്ക് ഉട്ട്

Read Explanation:

ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്സർ സമ്മാന ജേതാവുമാണ് നിക്ക് ഉട്ട്.


Related Questions:

2023-ൽ നിപ്പ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല
കേരള ഹൈക്കോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ആരാണ്?
കേരളത്തിലെ പതിനാറാം നിയമസഭയിലെ ആഭ്യന്തര മന്ത്രി ആര്?
കേരള ഹൈക്കോടതിയുടെ ആസ്ഥാനം
കേരളത്തിലെ ഇപ്പോഴത്തെ സാംസ്കാരിക വകുപ്പ് മന്ത്രി ആര് ?