2024 ലെ ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ (WIPO) പ്രമേയം എന്താണ്?
Aഐ.പി.യും സുസ്ഥിര വികസന ലക്ഷ്യങ്ങളും : നവീകരണവും സർഗ്ഗാത്മകതയും ഉപയോഗിച്ച് നമ്മുടെ പൊതു ഭാവി കെട്ടിപ്പടുക്കുക
Bസ്ത്രീകളും ഐ.പി.യും : നവീകരണത്തിന്റെയും സർഗ്ഗാത്മകതയുടെയും ത്വരിതപ്പെടുത്തൽ
Cഐ.പി.യും സംഗീതവും : ഐ.പി.യുടെ താളം അനുഭവക്കൂ
Dഐ.പി.യും യുവാക്കളും : മെച്ചപ്പെട്ട ഭാവിക്കായി നവീകരണം
