Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ലോക പുസ്‌തക ദിനത്തിൻറെ പ്രമേയം എന്ത് ?

ARead Your Way

BIndigenous Languages

CRead, so you never feel low

DBooks have the unique ability both to entertain and to teach

Answer:

A. Read Your Way

Read Explanation:

• ലോക പുസ്‌തക ദിനം ആചരിക്കുന്നത് - ഏപ്രിൽ 23 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - യുനെസ്‌കോ • ദിനാചരണം ആരംഭിച്ച വർഷം - 1995


Related Questions:

ലോക ന്യൂനപക്ഷ അവകാശ ദിനം ആയി ആചരിക്കുന്നത് എന്ന് ?
ലോക ഹിന്ദി ദിനം?
ഹിജ്റ വർഷം ആരംഭിച്ചത് എന്ന്
ഐക്യരാഷ്ട്ര സംഘടന ലോക ഗ്ലേസിയർ ദിനമായി ആചരിക്കുന്നത് ?
അന്താരാഷ്ട്ര ബയോഡൈവേഴ്സിറ്റി ദിനം എന്നാണ് ?