Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിൻ്റെ പ്രമേയം എന്ത് ?

ASafer Food, Better Health

BFood Safety : Prepare for the Unexpected

CSafe Food Today for a Healthy Tomorrow

DOur Actions Are Our Future

Answer:

B. Food Safety : Prepare for the Unexpected

Read Explanation:

• ലോക ഭക്ഷ്യ സുരക്ഷാ ദിനം - ജൂൺ 7 • ഭക്ഷ്യ സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളർത്തുന്നതിനായി ആചരിക്കുന്ന ദിനം  • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ, ലോകാരോഗ്യ സംഘടന


Related Questions:

ലോക പാർക്കിൻസൺസ് ദിനം ?
ലോകപരിസ്ഥിതി ദിനമായി ആചരിക്കപ്പെടുന്നത് എന്ന്?
ലോക ജന്തുജന്യ രോഗ ദിനം ?
ലോക രോഗി സുരക്ഷാ ദിനമായി ആചരിക്കുന്നത് എന്ന് ?
_____ is observed as international women's day .