App Logo

No.1 PSC Learning App

1M+ Downloads
ലോക രോഗി സുരക്ഷാ ദിനമായി ആചരിക്കുന്നത് എന്ന് ?

Aസെപ്റ്റംബർ 14

Bസെപ്റ്റംബർ 17

Cസെപ്റ്റംബർ 15

Dസെപ്റ്റംബർ 16

Answer:

B. സെപ്റ്റംബർ 17

Read Explanation:

• 2023 ലെ പ്രമേയം - Engaging Patients for safety • ആചരണത്തിന് നേതൃത്വം കൊടുക്കുന്ന സംഘടന - ലോക ആരോഗ്യ സംഘടന


Related Questions:

ലോക മഴക്കാട് ദിനം ആചരിക്കുന്നത് ?
2024 ലെ ലോക ഭൗമ ദിനത്തിൻ്റെ പ്രമേയം ?
2024 ലെ ലോക അത്‌ലറ്റിക് ദിനത്തിൻറെ പ്രമേയം എന്ത് ?
ലോക നാട്ടറിവ് ദിനം ?
Dolphin Day is observed on;