App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലോകാരോഗ്യ ദിനത്തിൻറെ പ്രമേയം എന്ത് ?

Aഎൻ്റെ ആരോഗ്യം, എൻ്റെ അവകാശം

Bഎല്ലാവർക്കും ആരോഗ്യം

Cനമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം

Dമികച്ചതും ആരോഗ്യപരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നു

Answer:

A. എൻ്റെ ആരോഗ്യം, എൻ്റെ അവകാശം

Read Explanation:

• ലോക ആരോഗ്യ ദിനം - ഏപ്രിൽ 7 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ലോകാരോഗ്യ സംഘടന


Related Questions:

2025 ലെ ലോക തണ്ണീർത്തട ദിനത്തിൻ്റെ പ്രമേയം ?
ലോക വിനോദസഞ്ചാര ദിനം എന്നാണ് ?
Yearly celebration of a date or an event:
2021-ലെ ലോക വന്യ ജീവി ദിനത്തിന്റെ പ്രമേയം ?
താഴെ പറയുന്നവയിൽ ലോക പുകയില വിരുദ്ധ ദിനം ഏത് ?