Challenger App

No.1 PSC Learning App

1M+ Downloads
2024 ലോക പുകയില വിരുദ്ധ ദിനത്തിൻ്റെ പ്രമേയം എന്ത് ?

AProtecting Children from Tobacco Industry Interference

BLet Communities Lead

CGrow Food, No Tobacco

DTobacco : Threat to our Environment

Answer:

A. Protecting Children from Tobacco Industry Interference

Read Explanation:

• ലോക പുകയില വിരുദ്ധ ദിനം - മെയ് 31 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ലോകാരോഗ്യ സംഘടന • ദിനാചരണം ആരംഭിച്ചത് - 1988


Related Questions:

ലോക സ്റ്റാറ്റിസ്റ്റിക്കൽ ദിനം ആചരിക്കുന്നത് എന്ന് ?
അന്താരാഷ്ട്ര ഇൻറ്റലക്ചൽ പ്രോപ്പർട്ടി ദിനം ആചരിക്കുന്നത് എന്ന് ?
2024 ലെ ലോക ജനസംഖ്യ ദിനത്തിൻ്റെ പ്രമേയം ?
ലോക ജലദിനം ?
ലോക പരിസ്ഥിതി ദിനം?