App Logo

No.1 PSC Learning App

1M+ Downloads
2023 ലോക റേഡിയോ ദിനത്തിന്റെ തീം എന്താണ് ?

ARadio and Trust

BThe world changes, radio evolves

CAdvocating for pluralism in radio

DRadio and Peace

Answer:

D. Radio and Peace

Read Explanation:

  • ലോക റേഡിയോ ദിനം - ഫെബ്രുവരി 13 
  • 2023 ലോക റേഡിയോ ദിനത്തിന്റെ തീം - Radio and Peace
  • 2024 ലോക റേഡിയോ ദിനത്തിന്റെ തീം - Radio : A century informing ,entertaining and educating 
  • ലോക സാമൂഹിക നീതി ദിനം - ഫെബ്രുവരി 20 
  • 2024 ലെ ലോക സാമൂഹിക നീതി ദിനത്തിന്റെ തീം - Bridging Gaps ,Building Alliances 

Related Questions:

2025 ലെ ലോക ഭൗതിക സ്വത്തവകാശ ദിനത്തിൻ്റെ പ്രമേയം ?
'മോൾ' ദീനമായി ആചരിക്കുന്ന ദിവസം :-
2024 ലെ ലോക തണ്ണീർത്തട ദിനത്തിൻറെ പ്രമേയം എന്ത് ?
ലോക ജല ദിനം ?
2022ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം ?