2024 ലെ ലോക എയ്‌ഡ്‌സ് ദിനത്തിൻ്റെ പ്രമേയം ?
Aശരിയായ പാത സ്വീകരിക്കുക : എൻ്റെ ആരോഗ്യം, എൻ്റെ അവകാശം
Bകമ്മ്യൂണിറ്റികൾ നയിക്കട്ടെ
Cകമ്മ്യൂണിറ്റികൾ വത്യാസം വരുത്തുന്നു
Dഎയ്‌ഡ്‌സ് അവസാനിപ്പിക്കുന്നതിനുള്ള അതിവേഗ പാതയിൽ
Aശരിയായ പാത സ്വീകരിക്കുക : എൻ്റെ ആരോഗ്യം, എൻ്റെ അവകാശം
Bകമ്മ്യൂണിറ്റികൾ നയിക്കട്ടെ
Cകമ്മ്യൂണിറ്റികൾ വത്യാസം വരുത്തുന്നു
Dഎയ്‌ഡ്‌സ് അവസാനിപ്പിക്കുന്നതിനുള്ള അതിവേഗ പാതയിൽ
Related Questions:
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന കണ്ടെത്തുക
i. 2021ലെ പ്രമേയം - "Aviation: Your Reliable Connection to the World"
ii. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ 50-ാം വാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ദിനം ആഘോഷിക്കുന്നു.
iii. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനമായി ആചരിക്കുന്നത് ഡിസംബർ ഏഴിനാണ്.