App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ലോക വന്യജീവി ദിനത്തിൻ്റെ പ്രമേയം ?

Aവന്യജീവി സംരക്ഷണത്തിനായുള്ള പങ്കാളിത്തങ്ങൾ

Bവന്യജീവി സംരക്ഷണ ധനസഹായം: ജനങ്ങൾക്കും ഭൂമിക്കുമായുള്ള നിക്ഷേപം

Cവനങ്ങളും ഉപജീവന മാർഗ്ഗങ്ങളും : മനുഷ്യരെയും ഗ്രഹത്തെയും നിലനിർത്തുക

Dയുവശബ്ദങ്ങൾ ശ്രദ്ധിക്കുക

Answer:

B. വന്യജീവി സംരക്ഷണ ധനസഹായം: ജനങ്ങൾക്കും ഭൂമിക്കുമായുള്ള നിക്ഷേപം

Read Explanation:

• ലോക വന്യജീവി ദിനം - - മാർച്ച് 3 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഐക്യരാഷ്ട്ര സംഘടന


Related Questions:

2022ലെ ലോക വനിതാ ദിനത്തിന്റെ പ്രമേയം ?
'മോൾ' ദീനമായി ആചരിക്കുന്ന ദിവസം :-
ലോക നാളികേര ദിനമായി ആചരിക്കുന്നത് എന്ന്?
അന്താരാഷ്ട്ര ഒളിമ്പിക് ദിനം ?
2024 ലെ ലോക വിശപ്പ് ദിനത്തിൻ്റെ പ്രമേയം ?