Challenger App

No.1 PSC Learning App

1M+ Downloads
അന്താരാഷ്ട്ര സഹകരണ ദിനം ആചരിക്കുന്നത് ?

Aജൂലൈ മാസത്തിലെ ആദ്യ ശനി

Bജൂലൈ മാസത്തിലെ രണ്ടാം ശനി

Cജൂൺ മാസത്തിലെ അവസാന ശനി

Dജൂൺ മാസത്തിലെ ആദ്യ ശനി

Answer:

A. ജൂലൈ മാസത്തിലെ ആദ്യ ശനി

Read Explanation:

• 2024 ൽ അന്താരാഷ്ട്ര സഹകരണ ദിനം ആചരിച്ചത് - ജൂലൈ 6 • ദിനാചരണം നടത്തുന്നത് - ഇൻറ്റർനാഷണൽ കോഓപ്പറേറ്റിവ് അലയൻസ് • ആദ്യമായി ആചരിച്ച വർഷം - 1995


Related Questions:

ലോക കാലാവസ്ഥാ ദിനം :
ലോക വെറ്റിനറി ദിനം ?
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം എന്നാണ്
ഇന്റർനാഷണൽ ഡേ ഓഫ് നോൺ വയലൻസ് ?
ലോക കേൾവി ദിനം ?