അരുണാചൽപ്രദേശിൽ രാവിലെ 5 മണിക്ക് എത്തിയ സൂര്യരശ്മികൾ ഇന്ത്യയുടെ പടിഞ്ഞാറ് ഗുജറാത്തിൽ എത്തുവാൻ എടുക്കുന്ന സമയ വ്യത്യാസം എത്ര?
A6 മണിക്ക്
B7 മണിക്ക്
C5:30 മണിക്ക്
Dസമയ വ്യത്യാസം ഉണ്ടാകുന്നില്ല
A6 മണിക്ക്
B7 മണിക്ക്
C5:30 മണിക്ക്
Dസമയ വ്യത്യാസം ഉണ്ടാകുന്നില്ല
Related Questions:
ഊഷ്മള പ്രവാഹങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
1.ലോഹ അയിരുകളുടെ മുഖ്യ ഉറവിടം ആണ് ആഗ്നേയശിലകൾ.
2.ഭൂവൽക്കത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ആഗ്നേയ ശിലകളാൽ നിർമിതമാണ്.
3.ആഗ്നേയ ശിലകളിൽ നിന്നാണ് മറ്റു ശിലകൾ രൂപം പ്രാപിക്കുന്നത്.