App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ അപേക്ഷയിൽ തീർപ്പു കല്പിക്കേണ്ട സമയ പരിധി എത്ര ?

A20 ദിവസം

B60 ദിവസം

C30 ദിവസം

D90 ദിവസം

Answer:

C. 30 ദിവസം

Read Explanation:

  • ലോകത്തിൽ ആദ്യമായി വിവരാവകാശ നിയമം പാസാക്കിയ രാജ്യം- സ്വീഡൻ
  •  വിവരാവകാശ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയത് 2005 ജൂൺ 15ന്
  • നിലവിൽ വന്നത് 2005 ഒക്ടോബർ 12ന്
  • വിവരാവകാശ നിയമം പാസാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം -തമിഴ്നാട് -1997
  • വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന്  അപേക്ഷ സമർപ്പിക്കേണ്ടത്  പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ അല്ലെങ്കിൽ അസിസ്റ്റന്റ് പബ്ലിക് ഇൻഫോർമേഷൻ ഓഫീസർക്ക്
  •  വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ മറുപടി ലഭിക്കണം 
  • അപേക്ഷ സമർപ്പിക്കുന്നത്  അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ആണെങ്കിൽ   35  ദിവസത്തിനുള്ളിലാണ് മറുപടി നൽകേണ്ടത്
  • ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനെയും സ്വാതന്ത്ര്യത്തെയും സംബന്ധിച്ചുള്ളതാണെങ്കിൽ 48 മണിക്കൂറിനുള്ള വിവരം നൽകണം.
  • സമയപരിധിക്കുള്ളിൽ ശരിയായി വിവരം നൽകുന്നില്ലെങ്കിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ അടയ്ക്കേണ്ട പിഴ- ഒരു ദിവസത്തേക്ക് 250 രൂപ  
  • പരമാവധി പിഴ എത്രയാണ്- 25000 രൂപ വരെ
  •  വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിന് അപേക്ഷ ഫീസ് -10 രൂപ
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷനായ ആദ്യ വ്യക്തി-വജാഹത്ത് ഹബീബുള്ള
  • കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണർ ആയ ആദ്യ വനിത -ദീപക് സന്ധു

Related Questions:

വിവരാവകാശ ഭേദഗതി നിയമ ലോക്സഭയിൽ പാസ്സായത് എന്നായിരുന്നു ?
ഇന്ത്യയിൽ വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നതെപ്പോൾ ?
വിവരാവകാശ നിയമം 2005 പ്രകാരം ആവിശ്യപ്പെട്ടിട്ടുള്ള വിവരം ഒരു വ്യക്തിയുടെ ജീവനും സ്വാതന്ത്രവും സംബന്ധിച്ചുള്ളതാണെങ്കിൽ, അപേക്ഷ ലഭിച്ച് എത്ര സമയത്തിനുള്ളിൽ മറുപടി നൽകണം ?

കേന്ദ്രം വിവരാവകാശകമ്മീഷണർ  ആയ രണ്ടു വനിതകൾ ആരൊക്കെ 

(i) ദീപക് സന്ധു 

(ii) സുഷമ സിങ് 

(iii) അരുണ റോയ് 

(iv) നജ്മ ഹെപ്ത്തുല്ലഹ് 

ഇന്ത്യയുടെ പന്ത്രണ്ടാമത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആയി നിയമിതനായ വ്യക്തി ആര് ?