Challenger App

No.1 PSC Learning App

1M+ Downloads
മണിക്കൂറിൽ 72 കി.മീ. വേഗത്തിലോടുന്ന 150 മി. നീളമുള്ള തീവണ്ടി 250 മീ. നീളമുള്ള പാലം കടക്കാൻ വേണ്ട സമയം?

A20 സെക്കൻഡ്

B15 സെക്കൻഡ്

C10 സെക്കൻഡ്

D25 സെക്കൻഡ്

Answer:

A. 20 സെക്കൻഡ്

Read Explanation:

തീവണ്ടി പാലം കടക്കുകയാണെങ്കിൽ ദൂരം പരിഗണിക്കുമ്പോൾ തീവണ്ടിയുടെ ദൂരവും പാലത്തിൻ്റെ ദൂരവും തമ്മിൽ കൂട്ടണം ദൂരം = 250 + 150 = 400 മി Km/hr നേ m/s ലോട്ട് മാറ്റാൻ 5/18 കൊണ്ട് തന്നിരിക്കുന്ന വേഗതയെ ഗുണിക്കുക. വേഗം = 72 km/hr =72 × 5/18 m/s = 20 m/s സമയം = ദൂരം/വേഗത = 400/20 = 20 സെക്കൻഡ്


Related Questions:

How long will a 150 m long train running at a speed of 60 kmph take to cross the bridge of 300 m long?
60 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ട്രെയിനിനെ എതിർ ദിശയിൽ 12 km/hr വേഗത്തിൽ സഞ്ചരിക്കുന്ന ഒരാൾ 18 സെക്കൻഡ് കൊണ്ടു കടന്നു പോയാൽ ട്രെയിനിന്റെ നീളം :
മനോജ് മണിക്കൂറിൽ 60 കി.മി. വേഗമുള്ള ട്രെയിനിൽ 2 മണിക്കൂറും, മണിക്കൂറിൽ 40 കി.മി. വേഗമുള്ള ബസ്സിൽ 2 മണിക്കൂറും യാത്ര ചെയ്തു. ആകെ യാത്രയിലെ ശരാശരി വേഗത എത്ര?
ഒരു റെയിൽ പാളത്തിനടുത്ത് 100 മീ. അകലത്തിൽ നിരനിരയായി തൂണുകൾ ഘടിപ്പിച്ചിരിക്കുന്നു. 200 മീ. നീളമുള്ള ട്രെയിൻ 50 സെക്കൻഡ് കൊണ്ട് 19 തൂണുകൾ കടന്നുപോയി. എന്നാൽ ട്രെയിനിന്റെ വേഗം?
If 7A = 6B = 12C, what is A : B: C?