Challenger App

No.1 PSC Learning App

1M+ Downloads
മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ ആത്മകഥയുടെ പേരെന്ത് ?

Aഎന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

Bഅഗ്നിച്ചിറകുകൾ

Cകൊഴിഞ്ഞ ഇലകൾ

Dഎന്റെ കഥ

Answer:

B. അഗ്നിച്ചിറകുകൾ


Related Questions:

കേരള നിയമസഭയെ ആദ്യമായി അഭിസംബോധന ചെയ്‌ത രാഷ്‌ട്രപതി ?
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ രാഷ്ട്രപതി ?
ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ ശാസ്ത്രജ്ഞൻ :
കേരളത്തിന്‍റെ ഗവര്‍ണര്‍ പദവിയും ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനവും അലങ്കരിച്ച വ്യക്തി?
രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആരാണ്?