Challenger App

No.1 PSC Learning App

1M+ Downloads
2026-27ലെ കേന്ദ്ര ബജറ്റിൽ കണക്കാക്കിയ ആകെ ചെലവ് എത്രയാണ് ?

A₹53.47 ലക്ഷം കോടി

B₹45.46 ലക്ഷം കോടി

C₹60 ലക്ഷം കോടി

D₹55.41 ലക്ഷം കോടി

Answer:

A. ₹53.47 ലക്ഷം കോടി

Read Explanation:

  • 2026-27 സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാർ 53,47,315 കോടി രൂപ ചെലവഴിക്കുമെന്നാണ് കണക്കാക്കുന്നത് (Budget Estimate). ഇത് 2025-26-ലെ പുതുക്കിയ എസ്റ്റിമേറ്റിനേക്കാൾ (Revised Estimate) 7.7% കൂടുതലാണ്.

  • കൂടാതെ, കടങ്ങളുടെ പലിശ തിരിച്ചടവ് മാത്രം ആകെ ചെലവിന്റെ 26% വും, സർക്കാരിന്റെ റവന്യൂ വരുമാനത്തിന്റെ (Revenue Receipts) 40% വും വരും.


Related Questions:

ചിലവ് വരവിനേക്കാൾ കൂടുതലാകുമ്പോൾ ബജറ്റ് അർത്ഥമാക്കുന്നത് ?
ഇന്ത്യയുടെ 2020-2021 കേന്ദ്രബജറ്റ് അവതരിപ്പിച്ച വ്യക്തി ?
2024-25 യൂണിയൻ ബഡ്ജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചത് ആരാണ് ?
സർക്കാരിന്റെ വരവ് ചെലവ് കണക്കുകൾ പരിശോധിക്കാൻ നിയമിതനായ ഉദ്യോഗസ്ഥൻ ?
2026-27 ലെ കേരള സംസ്ഥാന ബജറ്റ് 2025 നവംബർ മുതൽ ഏത് ഭരണസമിതിക്കാണ് പ്രതിമാസം 1,000 രൂപ ഗ്രാൻ്റ് നടപ്പാക്കിയത് ?