Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രോപരിതലത്തിൽ എത്തിയ ആകെ ബഹിരാകാശ സഞ്ചാരികളുടെ എണ്ണം എത്ര ?

A10

B12

C14

D19

Answer:

B. 12


Related Questions:

നിശ്ചലമായ വൈദ്യുതചാർജുകൾ സൃഷ്ടിക്കപ്പെടുന്ന ബലത്തെയും അവയുടെ മണ്ഡലത്തെയും പൊട്ടൻഷ്യലിനെയും പറ്റി പ്രതിപാദിക്കുന്ന ഭൗതികശാസ്ത്രശാഖ താഴെ പറയുന്നവയിൽ ഏതാണ്?

താഴെ പറയുന്നതിൽ ഏതാണ് ഘനകോണിന്റെ യൂണിറ്റ് ?

  1. റേഡിയൻ
  2. സ്റ്റെറിഡിയൻ
  3. ഇതൊന്നുമല്ല

    താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്?

    1. പ്രകാശം ശൂന്യതയിൽ ഒരു സെക്കന്റിൽ സഞ്ചരിക്കുന്ന ദൂരം മൂന്നു ലക്ഷം കിലോമിറ്റർ ആണ്.

    2. സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം 500 സെക്കൻഡ്‌സ് ആണ്. 

    3. ചന്ദ്രനിൽ നിന്നും പ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം1.3 സെക്കൻഡ്‌സ് ആണ്  

    ഭൂമിയിലെ ഒരു വസ്തുവിൻറെ പിണ്ഡം 10 കിലോ ആണ്. ചന്ദ്രനിൽ അതിൻറെ ഭാരം എന്തായിരിക്കും?
    ഒരു ട്രാൻസിസ്റ്ററിന്റെ കറന്റ് ഗെയിൻ (Current Gain) സാധാരണയായി ഏത് അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്?