ഭൂമിയിലെ ഒരു വസ്തുവിൻറെ പിണ്ഡം 10 കിലോ ആണ്. ചന്ദ്രനിൽ അതിൻറെ ഭാരം എന്തായിരിക്കും?A98NB588NC20N-ൽ കുറവ്Dഭാരം ഇല്ലAnswer: C. 20N-ൽ കുറവ് Read Explanation: ചന്ദ്രന്റെ ദുർബലമായ ഗുരുത്വാകർഷണ സ്വാധീനം കാരണം ചന്ദ്രനിലെ ഭാരം മാറുകയും, ഭൂമിയിലെ ഭാരത്തിന്റെ 1/6 ആവുകയും ചെയ്യുന്നു.അതായത്,10 x 1/6 = 1.6 kg Read more in App