Challenger App

No.1 PSC Learning App

1M+ Downloads
9 ടീമുകൾക്കുള്ള നോക്കൗട്ട് മത്സരത്തിലെ വിജയിയെ കണ്ടെത്തുവാനുള്ള ആകെ മത്സരങ്ങളുടെയും ബൈകളുടെയും എണ്ണം എത്രയാണ് ?

A7 മത്സരങ്ങളും 8 ബെകളുടെയും

B8 മത്സരങ്ങളും 1 ബെയും

C8 മത്സരങ്ങളും 7 ബെകളുടെയും

D10 മത്സരങ്ങളും 5 ബൈകളുടെയും

Answer:

C. 8 മത്സരങ്ങളും 7 ബെകളുടെയും


Related Questions:

ഓർഡർ ഓഫ് ഇവെൻറ്റ്സ് എന്തിനെ സൂചിപ്പിക്കുന്നു?
വോളിബോൾ കോർട്ടിൻ്റെ നീളവും വീതിയും എത്ര?
താഴെ പറയുന്നവയിൽ മത്സരക്രമം എഴുതിയുണ്ടാക്കുന്നതിൽ അവലംബിക്കുന്ന ഒരു രീതിയേത്?
റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന കായിക മത്സരത്തിൽ 8 ടീമുകളാണ് പങ്കെടുക്കുന്നതെങ്കിൽ എത്ര കളികൾ ഉണ്ടായിരിക്കും?
വനിതകളുടെ 100 മീറ്റർ ഹർഡിൽ മത്സരത്തിൽ ഹർഡിലിൻ്റെ ഉയരം എത്ര ?