Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
India
/
വിദ്യാഭ്യാസ കമ്മീഷനുകൾ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ദേശീയ വിജ്ഞാന കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെയുള്ള അംഗസംഖ്യ എത്ര ?
A
6
B
8
C
10
D
11
Answer:
B. 8
Related Questions:
സ്വതന്ത്ര ഇന്ത്യയിൽ ശിശുവിദ്യാഭ്യാസം മുതൽ ബിരുദാനന്തര ഗവേഷണം വരെയുള്ള വിദ്യാഭ്യാസത്തെ സമഗ്രമായി സമീപിച്ച് പ്രശ്നപരിഹാര നിർദ്ദേശങ്ങൾ സമർപ്പിച്ച വിദ്യാഭ്യാസ കമ്മിഷൻ ഏതായിരുന്നു ?
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ കമ്മീഷൻ ?
ഇന്ത്യയിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഓരോ വര്‍ഷവും ഒരു ലക്ഷം വിതം ചെലവഴിക്കാം എന്നു നിർദ്ദേശിച്ച ആക്ട് ?
"10 + 2' എന്ന സ്കൂൾ ഘടനയ്ക്കു പകരമായി "5 + 3 + 3 + 4' എന്ന ഘടനാ പരിഷ്കാരം നിർദ്ദേശിച്ചത്.
ദേശീയ വിജ്ഞാന കമ്മീഷന്‍ നിലവില്‍ വന്നതെന്ന് ?