Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രദേശത്ത് നിശ്ചിത കാലയളവിൽ അധിവസിക്കുന്ന ജനങ്ങളുടെ ആകെ എണ്ണം ഏതു പേരിൽ അറിയപ്പെടുന്നു?

Aജനസാന്ദ്രത

Bജനസംഖ്യ

Cജനസംഖ്യാനുപാതം

Dഇവയൊന്നുമല്ല

Answer:

B. ജനസംഖ്യ

Read Explanation:

ഒരു പ്രദേശത്ത് നിശ്ചിതകാലയളവിൽ അധിവസിക്കുന്ന ജനങ്ങളുടെ ആകെ എണ്ണമാണ് ആ പ്രദേശത്തെ ജനസംഖ്യ


Related Questions:

ജനസംഖ്യ ഘടനയെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
സാമൂഹിക വികസന സൂചിക നിർണ്ണയിക്കുന്നതിനായി പ്രധാനമായി കണക്കിലെടുക്കുന്നത് എന്താണ്?

ജനസംഖ്യാ ശാസ്ത്രത്തിലെ സാമൂഹിക ഘടകങ്ങളിൽ ഉൾപ്പെടുന്നവ ഏത്?

  1. വഴക്കങ്ങൾ
  2. സാമ്പത്തികം
  3. സംസ്കാരം
  4. സംസ്കാരം
    താഴെക്കൊടുത്തിരിക്കുന്നവയിൽ ജനസംഖ്യ വളർച്ച സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
    താഴെ കൊടുത്തിരിക്കുന്നവയിൽ ജനസംഖ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?