Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ ജനസംഖ്യ വളർച്ച സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Aഉയർന്ന സാക്ഷരത നിരക്ക്

Bതൊഴിലില്ലായ്‌മ

Cദാരിദ്ര്യം

Dപട്ടിണി

Answer:

A. ഉയർന്ന സാക്ഷരത നിരക്ക്

Read Explanation:

ജനസംഖ്യാവളർച്ച സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ

  • ദാരിദ്ര്യം

  • തൊഴിലില്ലായ്‌മ

  • പട്ടിണി


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ജനസംഖ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

ജനസംഖ്യാ ശാസ്ത്രത്തിലെ സാമൂഹിക ഘടകങ്ങളിൽ ഉൾപ്പെടുന്നവ ഏത്?

  1. വഴക്കങ്ങൾ
  2. സാമ്പത്തികം
  3. സംസ്കാരം
  4. സംസ്കാരം
    ഒരു പ്രദേശത്ത് നിശ്ചിത കാലയളവിൽ അധിവസിക്കുന്ന ജനങ്ങളുടെ ആകെ എണ്ണം ഏതു പേരിൽ അറിയപ്പെടുന്നു?
    2023-ലെ UNFPA റിപ്പോര്ട്ട് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ എത്രയാണ്?
    ജനസംഖ്യ ഘടനയെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?