App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആകെ റവന്യൂ ഡിവിഷനുകളുടെ എണ്ണം ?

A27

B77

C6

D75

Answer:

A. 27

Read Explanation:

ഓരോ റവന്യൂ ഡിവിഷനിലും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ ഒരു റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിൽ റവന്യൂ ഡിവിഷണൽ ഓഫീസ് പ്രവർത്തിക്കുന്നു.


Related Questions:

ഇ.എം.എസ്. അക്കാദമി സ്ഥിതി ചെയ്യുന്നത്?
കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ?
2024 ൽ പുതിയ നിയമസഭാ സെക്രട്ടറിയായി നിയമിതനായത് ആര് ?
ഐക്യ കേരള പ്രസ്ഥാനത്തിന് രൂപം നൽകിയത്?
പുന്നപ്ര വയലാർ സമരത്തിൽ പങ്കടുത്ത മുഖ്യമന്ത്രി?