Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
മനുഷ്യ ശരീരത്തിലെ വാരിയെല്ലുകളുടെ ആകെ എണ്ണം എത്ര ?

A24

B14

C26

D18

Answer:

A. 24


Related Questions:

താഴെപ്പറയുന്നവയിൽ ശരിയല്ലാത്തതേത്?
i. ഗ്രീൻ സ്റ്റിക് ഫ്രാക്‌ചർ സാധാരണയായി പ്രായമായവരിലാണ് സംഭവിക്കുന്നത്.
ii. ഡിപ്രസ്ഡ് ഫ്രാക്ചർ സാധാരണയായി തലയോട്ടിയിലാണ് സംഭവിക്കുന്നത്.
iii. രണ്ടിലധികം കഷണങ്ങളായി ഒരു എല്ല് ഒടിയുന്നതാണ് കമ്മിന്യൂട്ടഡ് ഫ്രാക്ചർ.
iv. എല്ല് ഒടിയുകയും ഒപ്പം ഈ ഭാഗത്തോടു ചേർന്ന് ത്വക്കിൽ മുറിവുണ്ടാകുകയും ചെയ്യുന്നതാണ് കോംപൌണ്ട് ഫ്രാക്ചർ.

അസ്ഥികൾക്ക് കാഠിന്യം നല്കുന്ന സംയുകതം ?
"സ്ക്യാപ്പുല' എന്ന അസ്ഥി എവിടെയാണ് സ്ഥിതിചെയ്യുന്നത്?
മനുഷ്യന്റെ കാലിലെ ഒരസ്ഥിയാണ്
എത്രയായാണ് മനുഷ്യ ശരീരത്തിലെ സന്ധികളെ തരം തിരിച്ചിരിക്കുന്നത്?