Challenger App

No.1 PSC Learning App

1M+ Downloads
'Wild goose chase' എന്ന ശൈലിയുടെ തർജ്ജമ ഏത്?

Aബുദ്ധിമുട്ടിൽകൂടി

Bതക്കം നോക്കുക

Cനിഷ്‌ഫല യത്നം

Dസമയം പാഴാക്കിക്കളയുക

Answer:

C. നിഷ്‌ഫല യത്നം

Read Explanation:

'Wild goose chase' എന്ന ഇംഗ്ലീഷ് ശൈലിയുടെ അർത്ഥം ഒരിക്കലും വിജയിക്കാൻ സാധ്യതയില്ലാത്ത/വെറുതെയുള്ള തിരച്ചിൽ/ലക്ഷ്യമില്ലാത്ത ഒരു കാര്യത്തിനുവേണ്ടി സമയം കളയുക എന്നതാണ്. ഇതിന് ഏറ്റവും അനുയോജ്യമായ തർജ്ജമ 'നിഷ്‌ഫല യത്നം' (ഫലമില്ലാത്ത ശ്രമം)എന്നാണ്.

Related Questions:

"നിറം മാറുക' എന്ന ശൈലിക്ക് യോജിച്ച അർത്ഥമെന്താണ് ?
"മുളയിലറിയാം വിള' എന്ന പഴഞ്ചൊല്ലിന്റെ പൊരുൾ എന്ത് ?
'ഏട്ടിലെ പശു' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
ശൈലി വ്യാഖ്യാനിക്കുക - ആലത്തൂർ കാക്ക :
'വെള്ളത്തിൽ വെട്ടിയാൽ വേർതിരിയുമോ' എന്ന ചൊല്ലിൻ്റെ ആശയം