Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഒരു സ്ഥാനത്ത് എത്തിക്കുക' എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലി ഏത്?

Aകടവടുപ്പിക്കുക

Bഅകം കൊള്ളുക

Cശ്ലോകത്തിൽ കഴിക്കുക

Dഅകത്തൊതുക്കുക

Answer:

A. കടവടുപ്പിക്കുക

Read Explanation:

  • അഴകിയ രാവണൻ - പച്ച ശൃംഗാരി
  • അഞ്ചാംപത്തി - അവസരവാദി
  • ആപാദചൂഡം - മുഴുവൻ
  • കണ്ഠക്ഷോഭം - നിഷ്ഫലമായ സംസാരം
  • ഏട്ടിലെ പശു - പ്രയോജനം ഇല്ലാത്തയാൾ
  • ഭൈമീകാമുകന്മാർ - സ്ഥാനമോഹികൾ
  • ശിങ്കിടിപാടുക - ഏറ്റു പാടുക

Related Questions:

'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
അമരത്തടത്തിൽ തവള കരയണം' - ഈ പഴഞ്ചൊല്ല് എന്തുമായി ബന്ധപ്പെട്ടതാണ് ?
അയവിറക്കുക എന്ന ശൈലിയുടെ അർത്ഥം ?
'Where there is a will, there is a way ' ഇതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?
വസ്തുതകൾ വേണ്ടതു പോലെ മനസ്സിലാക്കാതെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ സൂചിപ്പിക്കുന്ന ശൈലി :