Challenger App

No.1 PSC Learning App

1M+ Downloads
അളവുപകരണങ്ങളിൽ നിന്നും ലഭിക്കുന്ന മൂല്യങ്ങളിൽ ഉണ്ടാകുന്ന അനിശ്ചിതത്വം അറിയപ്പെടുന്നത് ?

Aകൃത്യത

Bപിശക്

Cസൂക്ഷ്മത

Dഇതൊന്നുമല്ല

Answer:

B. പിശക്

Read Explanation:

  • പിശക് ( Error ) - അളവുപകരണങ്ങളിൽ നിന്നും ലഭിക്കുന്ന മൂല്യങ്ങളിൽ ഉണ്ടാകുന്ന അനിശ്ചിതത്വം

  • ക്രമപ്പിശക് (systematic errors )- എല്ലായ് പ്പോഴും  ഒരേ രീതിയിൽ  സംഭവിക്കുന്ന പിശകുകൾ 
  • ഇതിന്റെ സ്രോതസ്സ് - ഉപകരണ പിശക് , വ്യക്തിഗതപ്പിശക് 

  • ക്രമരഹിത പിശക് (Random errors )- അളവിലും ദിശയിലും ആകസ്മികമായി വരുന്ന പിശക് 

  • കൃത്യത(Accuracy ) -  ഒരു ഭൌതിക രാശിയുടെ അളവിലൂടെ ലഭിച്ച മൂല്യം അതിന്റെ യഥാർത്ഥ മൂല്യത്തോട് എത്ര അടുത്ത് നിൽക്കുന്നുവെന്ന് കാണിക്കുന്നത് 

  • സൂക്ഷ്മത (Precision ) - ഒരു അളവിന്റെ വിഭേദന പരിധിയുടെ അളവ് 

Related Questions:

ഒരു NPN ട്രാൻസിസ്റ്ററിൽ, കളക്ടർ (Collector) ഭാഗം ഏത് തരം അർദ്ധചാലകമാണ്?
30 മീറ്റർ ഉയരമുള്ള ഒരു കെട്ടിടത്തിൽ നിന്ന് 50 g ഭാരമുള്ള കല്ല് താഴെ എത്തുമ്പോൾ അതിന്റെ പ്രവേഗം ഏകദേശം എത്രയായിരിക്കും ?
താഴെ പറയുന്നവയിൽ ഏതാണ് ഒരു വെക്റ്റർ അളവ് (vector quantity) അല്ലാത്തത്?
ശബ്ദത്തിന്റെ ആവർത്തന പ്രതിപതനത്തിന്റെ ഫലമായി തുടർച്ചയായി ഉണ്ടാകുന്ന മുഴക്കം ?
സ്ഥായി (Pitch) എന്നത് എന്താണ്?