Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ കേരള സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ആരംഭിച്ച ഏകീകൃത ടോൾഫ്രീ നമ്പർ ?

A1076

B1912

C1058

D1950

Answer:

D. 1950

Read Explanation:

• തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും, സംശയനിവാരണത്തിനും ഉപയോഗപ്രദമാകുന്ന നമ്പർ • ഇലക്ഷൻ വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ, ലോക്‌സഭ, രാജ്യസഭ, നിയമസഭ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും • എന്നാൽ പഞ്ചായത്ത്, നഗരസഭ ഇലക്ഷൻ സംബന്ധിച്ച വിവരങ്ങൾ ഈ നമ്പറിൽ ലഭ്യമാകില്ല • കേരള ഐ ടി മിഷൻ്റെ മേൽനോട്ടത്തിലാണ് കോൾ സെൻറർ പ്രവർത്തനം


Related Questions:

ഉറൂബ് മ്യൂസിയം നിലവിൽ വന്ന ജില്ല ?
2023 മാർച്ചിൽ കേരളത്തിലെ അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകരുടെ വിരമിക്കൽ പ്രായം എത്ര വയസ്സായാണ് ഉയർത്തിയത് ?
കേരള സംസ്ഥാന ഗജദിനമായി ആചരിക്കുന്നത് എന്ന് ?
2025 ജൂലൈയിൽ വിടവാങ്ങിയ ചലച്ചിത്ര നാടക നടിയും പിന്നണി ഗായകയും ശബ്ദ കലാകാരിയും ആയിരുന്ന വ്യക്തി?
സംസ്ഥാനത്ത് ആരോഗ്യ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള കേരള സർക്കാർ വെബ് പോർട്ടൽ ?