Challenger App

No.1 PSC Learning App

1M+ Downloads
132 ൻ്റെ വർഗ്ഗത്തിലെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഏത്?

A8

B2

C4

D6

Answer:

C. 4

Read Explanation:

132 ന്റെ വർഗ്ഗത്തിലെ ഒറ്റയുടെ സ്ഥാനത്തെ അക്കം 132 ലെ അവസാന അക്കമായ 2 ന്റെ വർഗമായിരിക്കും 2² = 4 132 ൻ്റെ വർഗ്ഗത്തിലെ ഒറ്റയുടെ സ്ഥാനത്തെ അക്കം 4 ആണ്


Related Questions:

If 5a=31255^a = 3125, then the value of 5(a3)5^{(a - 3)} is:

√784 = 28 ആയാൽ √7.84 -ന്റെ വിലയെന്ത്?

If (x5/4)x=(xx)5/4(x^{5/4})^x=(x^x)^{5/4} find x

image.png
image.png