App Logo

No.1 PSC Learning App

1M+ Downloads
സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം കണക്കാക്കുന്നതിനുള്ള ഏകകം ?

Aപ്രകാശവർഷം

Bപാർസെക്

Cപ്രകാശ മിനിറ്റ്

Dഅസ്ട്രോണമിക്കൽ യൂണിറ്റ്

Answer:

D. അസ്ട്രോണമിക്കൽ യൂണിറ്റ്

Read Explanation:

അസ്ട്രോണമിക്കൽ യൂണിറ്റ് (AU)

  • സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം കണക്കാക്കുന്നതിനുള്ള ഏകകമാണ് അസ്ട്രോണമിക്കൽ യൂണിറ്റ്.

  • ഭൂമിയിൽ നിന്നും സൂര്യനിലേയ്ക്കുള്ള ദൂരമായ സൗരദൂരത്തെ രാജ്യാന്തര ജ്യോതിശാസ്ത്ര യൂണിയൻ 2012 സെപ്റ്റംബറിൽ പുനർ നിശ്ചയിച്ചു. 

  • പുനർനിശ്ചയിച്ചിരിക്കുന്ന ദൂരം 1,49,59,78,70,700 മീറ്ററാണ് (ഏകദേശം 15 കോടി അഥവാ 150 ദശലക്ഷം കി.മീ.). 

  • ഇതാണ് ഒരു അസ്ട്രോണമിക്കൽ യൂണിറ്റ് (AU) എന്നറിയപ്പെടുന്നത്.

Screenshot 2025-06-19 201510.png


Related Questions:

ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ?
Fastest planet :
ബുധനെ പഠനവിധേയമാക്കുവാൻ 1973-ൽ അമേരിക്ക വിക്ഷേപിച്ച ബഹിരാകാശ വാഹനം ?
ആദിമകാലത്ത് അതിസാന്ദ്രതയാൽ ഘനീഭവിച്ച പ്രപഞ്ചം ശക്തമായ മർദ്ദത്താൽ പൊട്ടിത്തെറിച്ചാണ് ഇന്നുള്ള പ്രപഞ്ചം ഉണ്ടായത് എന്ന് പ്രസ്‌താവിക്കുന്ന സിദ്ധാന്തം ?
യൂറോപ്യൻ സ്പെയ്‌സ് ഏജൻസിയുടെ പ്രധാന ചൊവ്വ പര്യവേഷണ വാഹനം ?