Challenger App

No.1 PSC Learning App

1M+ Downloads
കലോറിക മൂല്യത്തിന്റെ യൂണിറ്റ് ഏത് ?

AJ / g

Bcal / cm³

CkJ / kg

Dkcal / mol

Answer:

C. kJ / kg

Read Explanation:

കലോറിക മൂല്യം( calorific value) 

  • 1 kg ഇന്ധനം പൂർണ്ണമായി ജ്വലിക്കുമ്പോൾ പുറത്തേക്ക് വിടുന്ന താപത്തിന്റെ അളവ് 

  • Unit : kJ / kg

  • കലോറികമൂല്യം കൂടിയ ഇന്ധനം - ഹൈഡ്രജൻ

  • ( 150000 kJ /kg)


Related Questions:

ക്ലിനിക്കൽ തെർമോമീറ്ററിൽ ഉപയോഗിക്കുന്ന സ്കെയിൽ ഏതാണ് ?
താഴ്ന്ന താപനിലയെക്കുറിച്ചും അത് സൃഷ്ടിക്കുന്നതിനെ കുറിച്ചുമുള്ള പഠനം ?
താപഗതികത്തിലെ മൂന്നാം നിയമത്തിന്റെ ഗണിതരൂപത്തിൽ S-S₀ = KB In Ω എന്നതിൽ Ω എന്നത് എന്താണ് സൂചിപ്പിക്കുന്നത്?
ഒരു നിശ്ചിത അളവിലുള്ള ദ്രവ്യമാണ് അതിന്റെ ചുറ്റുപാടിൽ നിന്നും ഒരു യഥാർത്ഥ അല്ലെങ്കിൽ സാങ്കൽപ്പിക അതിർത്തിയാൽ വേർതിരിച്ചിരിക്കുന്ന സിസ്റ്റം ഏത്?
താപഗതികത്തിലെ ഒന്നാം നിയമം വ്യക്തമാക്കുന്ന സമവാക്യം ഏതാണ്?