താപഗതികത്തിലെ ഒന്നാം നിയമം വ്യക്തമാക്കുന്ന സമവാക്യം ഏതാണ്?
AΔQ = ΔU - ΔW
BΔQ = ΔU + ΔW
CΔW = ΔQ - ΔU
DΔU = ΔQ + ΔW
Answer:
B. ΔQ = ΔU + ΔW
Read Explanation:
ഒരു വ്യവസ്ഥയിലേക്ക് നൽകപ്പെടുന്ന താപത്തിന്റെ (ΔQ) ഒരു ഭാഗം വ്യവസ്ഥയുടെ ആന്തരികോർജ്ജത്തിൽ (ΔU) വർദ്ധനവുണ്ടാക്കുകയും ബാക്കി ചുറ്റുപാടിന്മേലുള്ള പ്രവൃത്തിക്കും (ΔW) ഉപയോഗിക്കുന്നു.