Challenger App

No.1 PSC Learning App

1M+ Downloads
ഊർജ്ജത്തിന്റെ യൂണിറ്റ് എതാണ് ?

Aജൂൾ

Bന്യൂട്ടൻ

Cഫാരഡ്

Dഇവയൊന്നുമല്ല

Answer:

A. ജൂൾ

Read Explanation:

  • പ്രവൃത്തി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം
  • ഊർജം അളക്കാനുപയോഗിക്കുന്ന SI യൂണിറ്റ് ആണ് ജൂൾ 
  • ഊർജത്തിന്റെ CGS യൂണിറ്റ് - എർഗ് 

 


Related Questions:

Potential energy = mass × ________ × height
വൈദ്യുതോർജത്തെ യാന്ത്രികോർജമാക്കി മാറ്റുന്ന ഉപകരണം ?

ഒരു പെട്രോൾകാറിൽ നടക്കുന്ന പ്രധാന ഊർജ പരിവർത്തനം തിരഞ്ഞെടുക്കുക.

  1. വൈദ്യുതോർജം യാന്ത്രികോർജമാകുന്നു
  2. താപോർജം വൈദ്യുതോർജമാകുന്നു
  3. രാസോർജം ഗതികോർജമാകുന്നു
  4. യാന്ത്രികോർജം താപോർജമാകുന്നു
    ഒരു വലിയ വെള്ളച്ചാട്ടത്തിന്റെ അടിയിലുള്ള വെള്ളത്തിൻ്റെ താപനില മുകളിലുള്ള വെള്ളത്തിന്റെ താപനിലയേക്കാൾ കൂടുതലാണ് - കാരണം.
    ചലിക്കും ചുരുൾ മൈക്രോഫോണിൽ നടക്കുന്ന ഊർജ്ജമാറ്റം ഏത്?