App Logo

No.1 PSC Learning App

1M+ Downloads
ബലത്തിന്റെ യൂണിറ്റ് ഏതാണ് ?

Aജൂൾ

Bവാട്ട്

Cന്യൂട്ടൺ

Dആമ്പിയർ

Answer:

C. ന്യൂട്ടൺ


Related Questions:

ഒരു കോൺകേവ് ദർപ്പണത്തിന്റെ പോളിൽ നിന്നും മുഖ്യഫോക്കസിലേക്കുള്ള ദൂരം12 cm ആണെങ്കിൽ അതിന്റെ വക്രത ആരം എത്ര ?

താഴെത്തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ഒരു സമതല ദർപ്പണത്തെ സംബന്ധിച്ച് ശരിയായവ

ഏതെല്ലാം?


(i) വസ്‌തുവും ദർപ്പണവും തമ്മിലുള്ള അകലവും ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യമാണ്.

(ii) വസ്തു‌വിൻ്റെ വലുപ്പം തന്നെയായിരിക്കും പ്രതിബിംബത്തിനും.

(iii) വസ്‌തുവിൻ്റെ യാഥാർത്ഥ പ്രതിബിംബം രൂപപ്പെടുന്നു.

ഒരു ബോഡി സെന്റേർഡ് ക്യുബിക് ലീസിന്റെ (B.C.C.) കോ-ഓർഡിനേഷൻ നമ്പർ എത്രയാണ്?
ഹൈഡ്രജൻ സ്പെക്ട്രത്തിലെ H-ആൽഫാ (Ha) ലൈനിന്റെ തരംഗദൈർഘ്യം :

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു വസ്തുവിന് അതിൻ്റെ സ്ഥാനം കൊണ്ട് ലഭ്യമാകുന്ന ഊർജം ആണ് സ്ഥിതികോർജം
  2. അമർത്തി വെച്ചിരിക്കുന്ന ഒരു സ്പ്രിങ്ങിൽ ഉള്ളത് സ്ഥിതികോർജം ആണ്