App Logo

No.1 PSC Learning App

1M+ Downloads

ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ് എന്ത് ?

Aജൂൾ/കിലോഗ്രാം

Bജൂൾ

Cജൂൾ/കിലോഗ്രാം കെൽവിൻ

Dജൂൾ/കെൽവിൻ

Answer:

A. ജൂൾ/കിലോഗ്രാം


Related Questions:

15°C ലുള്ള ജലത്തിൻറെ വിശിഷ്ട താപധാരിത എത്രയാണ്?

വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം തീരെ ഇല്ലാതാകുന്ന പ്രതിഭാസം ?

താപത്തെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

LNG ഉല്പാദിപ്പിക്കുന്നത് ഏതു സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ട്ടാണ് ?

ക്ലിനിക്കൽ തെർമോമീറ്റർ കണ്ടുപിടിച്ചത് ആര് ?