Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശ വേഗം കൂടിയത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത് ആര്?

Aലിയോൺ ഫുക്കൾട്ട്

Bഐൻസ്റ്റൈൻ

Cതോമസ് ആൽവ എഡിസൺ

Dഐസക് ന്യൂട്ടൺ

Answer:

A. ലിയോൺ ഫുക്കൾട്ട്

Read Explanation:

പ്രകാശവേഗം കൂടിയത് ശൂന്യതയിൽ ആണെന്ന് കണ്ടെത്തിയത് ലിയോൺ ഫുക്കൾട്ട് ആണ്. തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത് ക്രിസ്ത്യൻ ഹൈജൻസ് ആണ്


Related Questions:

എല്ലാ നിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഒരു വസ്തു ഏത് നിറത്തിൽ കാണപ്പെടുന്നു ?
താഴെ പറയുന്നതിൽ ഏതാണ് ഫേസ് ബന്ധമില്ലാത്ത (incoherent) പ്രകാശം?
ഒരു പ്രകാശ സ്രോതസ്സിന്റെ 'സ്പെക്ട്രൽ ബാൻഡ്‌വിഡ്ത്ത്' (Spectral Bandwidth) എന്നത് അതിൽ നിന്നുള്ള പ്രകാശത്തിന് എത്ര തരംഗദൈർഘ്യങ്ങളുടെ വിതരണം ഉണ്ട് എന്ന് സൂചിപ്പിക്കുന്നു. ഈ വിതരണത്തിന്റെ വീതി സാധാരണയായി ഏത് തരം സ്റ്റാറ്റിസ്റ്റിക്കൽ അളവ് ഉപയോഗിച്ചാണ് വിവരിക്കുന്നത്?
LASIK സര്ജറിയിൽ ഉപയോഗിക്കുന്ന കിരണം__________________
ഒരു ലെൻസിനെ വായുവിൽ നിന്നും ജലത്തിൽ മുക്കി വച്ചാൽ അതിന്റെ ഫോക്കസ് ദൂരം