സാധാരണയായി താപനിലയെ അളക്കുന്ന യുണിറ്റ്?Aജ്യൂൾBഫാരൻഹീറ്റ്Cസെൽഷ്യസ്DകെൽവിൻAnswer: C. സെൽഷ്യസ് Read Explanation: താപനിലതാപത്തിന്റെ അളവിനെ സൂചിപ്പിക്കുന്ന പദമാണ് താപനില.ഡിഗ്രി സെൽഷ്യസ് , ഡിഗ്രി ഫാരൻഹീറ്റ് എന്നീ യൂണിറ്റുകളാണ് താപനില സൂചിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്.കെൽവിൻ ($\mathbf{K}$) (Kelvin): ഇത് താപനിലയുടെ അന്താരാഷ്ട്ര ഏകക വ്യവസ്ഥയിലെ (SI - International System of Units) അടിസ്ഥാന യൂണിറ്റാണ്. Read more in App