Challenger App

No.1 PSC Learning App

1M+ Downloads
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടനയുടെ 2021 -ലെ ലഹരി വിരുദ്ധദിന സന്ദേശം ഏതാണ് ?

Aമികച്ച പരിചരണത്തിന് മികച്ച അറിവ്

Bലഹരിക്കെതിരെ ഉറച്ച് നിൽക്കാം

Cലഹരി രഹിത ജീവിതം നിത്യഹരിത ജീവിതം

Dജീവിതമാകണം ലഹരി; ജീവിതവിജയമാകണം ലക്ഷ്യം

Answer:

A. മികച്ച പരിചരണത്തിന് മികച്ച അറിവ്


Related Questions:

Law Day is observed on:
ലോക ഫുട്‍ബോൾ ദിനം ?
ലോക നാട്ടറിവ് ദിനം എന്നാണ് ആചരിക്കുന്നത്?
_____ is observed as international women's day .
ലോക വയോജന ദിനം ?