Challenger App

No.1 PSC Learning App

1M+ Downloads
-മിന്നൽ രക്ഷാചാലകത്തിൻ്റെ ഉപയോഗമെന്ത് ?

Aവാർത്താവിനിമയം

Bഇടിയും മിന്നലും പ്രവചിക്കാൻ

Cഇടിമിന്നലിൽ നിന്ന് കേട്ടിടങ്ങളെ സംരക്ഷിക്കാൻ

Dഇവയൊന്നുമല്ല

Answer:

C. ഇടിമിന്നലിൽ നിന്ന് കേട്ടിടങ്ങളെ സംരക്ഷിക്കാൻ

Read Explanation:

• മിന്നൽ ഉണ്ടാകുമ്പോൾ വലിയ തോതിലുള്ള വൈദ്യുത ചാർജിനെ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കാതെ സുരക്ഷിതമായി ഭൂമിയിലേക്ക് കടത്തിവിടാൻ (Earthing) ഇത് സഹായിക്കുന്നു. • കെട്ടിടങ്ങളുടെ മുകളിൽ ഘടിപ്പിക്കുന്ന ലോഹ ദണ്ഡും അതിൽ നിന്ന് നിലത്തേക്ക് പോകുന്ന ചാലകവുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ.


Related Questions:

The process of adding impurities to a semiconductor is known as:
Two resistors R1, and R2, with resistances 2Ω and 3Ω, respectively, are connected in series to a 15V battery source. The current across R2 (in A) is?
What is the resultant resistance of 3 Ω and 6 Ω resistances connected in series?
ഒരു 25 വാട്ട്, 30 വാട്ട്, 60 വാട്ട്, 100 വാട്ട് എന്നീ ബൾബുകൾ സമാന്തരമായി ഒരു സർക്യൂട്ടിൽബന്ധിപ്പിച്ചാൽ കൂടുതൽ തീവ്രതയോടെ പ്രകാശിക്കുന്നത് ഏത് ബൾബായിരിക്കും ?
In a common base configuration, base current and emitter current are 0.01 mA and 1 mA respectively. What is the value of collector current ?