Challenger App

No.1 PSC Learning App

1M+ Downloads
ആൾട്ടർനേറ്ററിന്റെ ഉപയോഗമെന്ത്?

Aഎഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നതിന്

Bടൈമിംഗ് ബെൽറ്റ് കറക്കുന്നതിന്

Cബാറ്ററി ചാർജ് ചെയ്യുന്നതിന്

Dകറന്റ് എഞ്ചിനിലേക്ക് നൽകുന്നതിന്

Answer:

C. ബാറ്ററി ചാർജ് ചെയ്യുന്നതിന്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ലൈക്കനുകൾ എന്ന വിഭാഗം സസ്യങ്ങളെ വായുമലിനീകരണത്തിന്റെ സൂചകങ്ങളായി കണക്കാക്കാം
  2. വായു മലിനീകരണം കുറയ്ക്കുന്നതിനു വേണ്ടി "കാറ്റലിറ്റിക് കൺവെർട്ടർ" എന്ന ഉപകരണം ഘടിപ്പിച്ച വാഹനങ്ങളിൽ ലെഡ് അടങ്ങിയിട്ടില്ലാത്ത പെട്രോൾ ആണ് ഉപയോഗിക്കേണ്ടത്
  3. കാറ്റലിറ്റിക് കൺവർട്ടറുകളിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്ന ലോഹമാണ് മെർക്കുറി
    ഒരു മൂലകത്തിന് W ആറ്റോമിക ഭാരവും N ആറ്റോമിക സംഖ്യയും ഉണ്ട്. എന്നാൽ അതിന്റെ ആറ്റത്തിന്റെ ന്യൂക്ലിയസിലെ പ്രോട്ടോണുകളുടെ എണ്ണം എത്ര ?
    കാപ്റോലെക്ട്രം എന്തിന്റെ നിർമ്മാണത്തിനുപയോഗിക്കുന്നു?
    താഴെപ്പറയുന്നവയിൽ ഏതു വാതകത്തെയാണ് എളുപ്പം ദ്രാവകമാക്കാൻ പറ്റുന്നത്?
    രാജദ്രാവകം (അക്വാറീജിയ) എന്നാൽ