Challenger App

No.1 PSC Learning App

1M+ Downloads
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നൽകുന്ന ജോബ് കാർഡിന്റെ കാലാവധി എത്ര വർഷമാണ്.

A5

B18

C10

Dഇവയൊന്നുമല്ല

Answer:

A. 5

Read Explanation:

 ജോബ് കാർഡ്. 

  • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അംഗമാകാൻ താൽപര്യമുള്ളവർക്ക് 100 തൊഴിൽ ദിനം ഉറപ്പാക്കുന്ന സംവിധാനം- ജോബ് കാർഡ്. 
  • ജോബ് കാർഡ് നൽകുന്നത്- ഗ്രാമപഞ്ചായത്ത്
  • ജോബ് കാർഡിനുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. 
  • പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ ഏതൊരു കുടുംബത്തിനും തൊഴിലിനായി  പേര് രജിസ്റ്റർ ചെയ്യാം.
  • അപേക്ഷ സമർപ്പിച്ചതിന് ശേഷം തൊഴിൽ കാർഡ് നൽകുന്നതിനുള്ള കാലയളവ് -15 ദിവസം 
  • ജോബ് കാർഡ്ന്റെ കാലാവധി -5 വർഷം.

Related Questions:

കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
2025 ലെ കേരള അർബൻ കോൺക്ലേവ് വേദി

ജുഡീഷ്യൽ നിയന്ത്രണത്തിൽ നിന്ന് മുക്തമായ ചില നിയമങ്ങൾക്ക് ഉദാഹരണം?

  1. Opium Act, 1857
  2. Ganges tolls Act, 1867
  3. Explosives Act, 1884
    ആൾ ഇന്ത്യ സർവീസ്ന്റെ പിതാവ്?
    2025 ഒക്ടോബറിൽ പുരുഷന്മാർക്ക് 40% അംഗത്വം നൽകാൻ നിയമാവലിയിൽ ഭേദഗതി വരുത്തിയത്?