App Logo

No.1 PSC Learning App

1M+ Downloads
താഴ്‌വരക്കാറ്റ് വീശുന്നത് ?

Aതാഴ്‌വരയിൽ നിന്ന് കടലിലേക്ക്

Bതാഴ്‌വരയിൽ നിന്ന് പർവ്വത ചരിവുകളിലൂടെ

Cപർവ്വതങ്ങളിൽ നിന്ന് താഴ്‌വരകളിലേക്ക്

Dകടലിൽ നിന്ന് താഴ്‌വരകളിലേക്ക്

Answer:

B. താഴ്‌വരയിൽ നിന്ന് പർവ്വത ചരിവുകളിലൂടെ

Read Explanation:

• പകൽ സമയം താഴ്‌വരകളിൽനിന്നു പർവ്വതചരിവുകളിലൂടെ വീശുന്ന കാറ്റ് - താഴ്‌വരക്കാറ്റ് • രാത്രികാലങ്ങളിൽ പർവ്വതങ്ങളിൽനിന്നും താഴ്‌വരകളിലേക്ക് വീശുന്ന തണുത്തകാറ്റ് - പർവ്വതക്കാറ്റ് • പകൽ സമയം കടലിൽനിന്നും കരയിലേക്ക് വീശുന്ന കാറ്റ് - കടൽക്കാറ്റ് • രാത്രി കാലങ്ങളിൽ കരയിൽനിന്നും കടലിലേക്ക് വീശുന്ന കാറ്റ് - കരക്കാറ്റ്


Related Questions:

'ഫണൽ' ആകൃതിയിൽ രൂപപ്പെടുന്ന ചക്രവാതം ?
ഡോക്ടർ എന്നറിയപ്പെടുന്ന പ്രാദേശിക വാതം/ കാറ്റ് ഏത്?
തെക്ക്-പടിഞ്ഞാറൻ മൺസൂൺ ആദ്യമെത്തുന്ന സംസ്ഥാനം ?
"അലമുറയിടുന്ന അറുപതുകൾ" എന്നറിയപ്പെടുന്ന വാതം ?
പസഫിക് സമുദ്രത്തിൽ അനുഭവപ്പെടുന്ന അസ്ഥിര വാതം ?