Question:

2, 3 + k, 6 എന്ന ഒരു സമാന്തര ശ്രേണിയിൽ k യുടെ മൂല്യം എന്താണ്?

A4

B3

C1

D2

Answer:

C. 1

Explanation:

a1 = 2 a2 = k + 3 a3 = 6 എന്നിവ ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ മൂന്ന് പദങ്ങളാണ്. (k + 3) - 2 = 6 - (k + 3) k + 3 - 8 + k + 3 = 0 2k = 2 k=1


Related Questions:

ആദ്യത്തെ 100 എണ്ണൽ സംഖ്യകളുടെ തുക എത്ര ?

51+50+49+ ..... + 21= .....

5 , x , -7 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?

ഒരു മീറ്റിംഗ് ഹാളിൽ ആദ്യ നിരയിൽ 20 സീറ്റുകളും രണ്ടാം നിരയിൽ 24 സീറ്റുകളും മൂന്നാം നിരയിൽ 28 സീറ്റുകളും എന്ന ക്രമത്തിൽ നിരത്തിയിരിക്കുന്നു. 30 വരികളിലായി മീറ്റിംഗ് ഹാളിൽ എത്ര സീറ്റുകളുണ്ട്?

11, 21, 31, ... എന്ന ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക?