Challenger App

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ ഒട്ടിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പിന്റെ മൂല്യം എത്ര ?

Aപത്തുരൂപ

Bഅഞ്ചു രൂപ

Cഇരുപത് രൂപ

Dസൗജന്യം

Answer:

A. പത്തുരൂപ

Read Explanation:

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ ഒട്ടിക്കേണ്ട കോർട്ട് ഫീ സ്റ്റാമ്പിന്റെ മൂല്യം പത്തുരൂപ ആണ് .


Related Questions:

"സംസ്ഥാന തണ്ണീർത്തട അതോറിറ്റി കേരള"യുടെ ചെയർമാൻ ആരാണ്?
ഇന്ത്യയിൽ വിവരാവകാശ നിയമത്തിന്റെ മുൻഗാമി എന്ന് അറിയപ്പെടുന്നത് ഏതാണ്?
വിവരം ലഭിക്കുവാനുള്ള അവകാശം ഇന്ത്യൻ ഭരണ ഘടനയുടെ എത്രാമത്തെ അനുശ്ചേദം ഉറപ്പ് വരുത്തുന്നു ?
വിവരാവകാശ നിയമം ആദ്യമായി പാസ്സാക്കിയത് ഏതു രാജ്യമാണ്?
വിവരാവകാശ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനം?