App Logo

No.1 PSC Learning App

1M+ Downloads
അന്റാർട്ടിക്ക ഉടമ്പടി സമ്മേളനം 2024ന്റെ വേദി ?

Aകൊച്ചി

Bന്യൂ ഡൽഹി

Cതിരുവനന്തപുരം

Dതിരുച്ചിറപ്പള്ളി

Answer:

A. കൊച്ചി

Read Explanation:

  • ഇന്ത്യ രണ്ടാം തവണയാണ് ഇന്ത്യ അന്റാർട്ടിക്ക ട്രീറ്റി കൺസൾട്ടേറ്റിവ് മീറ്റിംഗ് നു ആതിഥ്യം വഹിക്കുന്നത്
  • ആദ്യത്തേത് 2007 ന്യൂഡൽഹി 

Related Questions:

അച്ചടി മാർക്കറ്റിങ് പ്രചാരണത്തിനായുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) സുവർണ്ണ പുരസ്കാരം ലഭിച്ചത് ?
ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ
മികച്ച ടൂറിസം വില്ലേജുകളാക്കുന്നതിനുള്ള UNWTO പ്രോഗ്രമിൽ ഉൾപ്പെട്ട ഇന്ത്യൻ ഗ്രാമം ?
In which state is the Benaras Hindu University (BHU) located?
ഇപ്പോഴത്തെ ഇന്ത്യയുടെ ധനകാര്യ വകുപ്പ് സഹമന്ത്രി ആരാണ്?