Challenger App

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ "എയറോ ഇന്ത്യ"യുടെ വേദി ?

Aപൂനെ

Bജയ്‌പൂർ

Cബെംഗളൂരു

Dതിരുവനന്തപുരം

Answer:

C. ബെംഗളൂരു

Read Explanation:

• ബെംഗളൂരു യെലഹങ്ക വ്യോമസേനാ സ്റ്റേഷനിലാണ് എയർ ഷോ നടക്കുന്നത് • 15-ാമത്തെ എയർ ഷോയാണ് 2025 ൽ നടന്നത് • 2025 ലെ പ്രമേയം - ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ • 2 വർഷത്തിൽ ഒരിക്കൽ നടക്കുന്ന പ്രദർശനം • പരിപാടി സംഘടിപ്പിക്കുന്നത് - കേന്ദ്ര പ്രതിരോധ മന്ത്രാലയം


Related Questions:

Who is the present Chief Of Army Staff ( COAS) ?
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ വികസിപ്പിച്ചെടുത്ത കപ്പലുകളെ തകർക്കുന്ന ബോംബുകൾ (ടോർപിഡോ) കണ്ടെത്തി നിർവീര്യമാക്കാൻ സഹായിക്കുന്ന സംവിധാനം ഏത് ?
2024 ൽ അമേരിക്കയിലെ ഹവായ് ദ്വീപുകളിൽ നടന്ന "റിംപാക്ക്" നാവികസേനാ അഭ്യാസത്തിൽ പങ്കെടുത്ത ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഏത് ?
ശത്രു രാജ്യങ്ങളുടെ റഡാറിൽ നിന്ന് രക്ഷപെടുന്നതിന് വേണ്ടിയുള്ള "അനലക്ഷ്യ" എന്ന സംവിധാനം വികസപ്പിച്ചത് ?
ഇന്ത്യയിൽ ' മാർഷൽ ഓഫ് ദി എയർഫോഴ്‌സ് '‌ പദവി ലഭിച്ച ഏക വ്യക്തി ആരാണ് ?