Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരിയിൽ "ഡെസർട്ട് നൈറ്റ് എക്‌സർസൈസ്" (Desert Knight Exercise) എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയ രാജ്യങ്ങൾ ഏതെല്ലാം ?

Aഇന്ത്യ, യു എ ഇ, ജപ്പാൻ

Bഇന്ത്യ, ജപ്പാൻ, ഫ്രാൻസ്

Cഇന്ത്യ, ശ്രീലങ്ക, ജപ്പാൻ

Dഇന്ത്യ, ഫ്രാൻസ്, യു എ ഇ

Answer:

D. ഇന്ത്യ, ഫ്രാൻസ്, യു എ ഇ

Read Explanation:

• സൈനിക അഭ്യാസത്തിൽ പങ്കെടുത്തത് - ഇന്ത്യൻ വ്യോമസേനാ, ഫ്രഞ്ച് എയർ ആൻഡ് സ്പേസ് ഫോഴ്‌സ്, യു എ ഇ എയർ ഫോഴ്‌സ്


Related Questions:

25 കിലോമീറ്റർ പരിധിയിൽ കമാൻഡ് ഗൈഡൻസ് സംവിധാനം വഴി ഒരു മിസൈൽ വിക്ഷേപിണി ഉപയോഗിച്ച് ആകാശത്തുള്ള നാല് ലക്ഷ്യങ്ങൾ ഒരേ സമയത്ത് തകർക്കാൻ കഴിവുള്ള മിസൈൽ സംവിധാനശേഷി വികസിപ്പിച്ചെടുത്ത ആദ്യ രാജ്യം ഏത് ?
"ഇഗ്ല ആൻറി എയർ ക്രാഫ്റ്റ് മിസൈൽ" വാങ്ങുന്നതിനായി ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് കരാറിൽ ഏർപ്പെട്ടത് ?
ലോകത്തിൽ ആദ്യത്തെ ഓൺ-സൈറ്റ് 3D പ്രിൻറഡ് മിലിട്ടറി ബങ്കറുകൾ സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?
2024 ഡിസംബറിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ INS തുശീൽ നിർമ്മിച്ചത് ഏത് രാജ്യമാണ് ?
ജമ്മു കാശ്മീരിൽ പാക് ഭീകരർ നടത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കരസേന ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷൻ ഏത് ?