Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമഭുജ ത്രികോണ സ്തംഭത്തിന്റെ പാദ ചുറ്റളവ് 15 സെന്റീമീറ്റർ , ഉയരം 5സിഎം ആയാൽ വ്യാപ്തം എത്ര ?

A25√3/4

B25√3/2

C125√3/2

D125√3/4

Answer:

D. 125√3/4

Read Explanation:

സ്തംഭത്തിന്റെ വ്യാപ്തം = പാദ പരപ്പളവ് × ഉയരം സമഭുജ ത്രികോണത്തിന്റെ പരപ്പളവ് = √3/4 × വശം² സമഭു ത്രികോണത്തിന്റെ ഒരുവശം a ആയാൽ ചുറ്റളവ് = 3a = 15cm a = 15/3 = 5cm സമഭുജ ത്രികോണത്തിന്റെ പരപ്പളവ് = √3/4 × 5² സമഭുജ ത്രികോണ സ്തംഭത്തിന്റെ വ്യാപ്തം = പാദ പരപ്പളവ് × ഉയരം = √3/4 × 5² × 5 = 125√3/4


Related Questions:

The area of the parallelogram whose length is 30 cm, width is 20 cm and one diagonal is 40cm is
ഒരു സമചതുരത്തിന്റെ പരപ്പളവ് 3600 ച. മീ ആയാൽ അതിന്റെ ചുറ്റളവ് എത്ര?
ഒരു സമചതുരക്കട്ടയുടെ (ക്യൂബ്) ഒരു വശം 3.6 cm ആയാൽ അതിന്റെ വ്യാപ്തം കാണുക.?
A cuboid of dimensions 18.5 cm x 12.5 cm x 10 cm needs to be painted all over. Find the area to be painted.
If the area of a circle is 196π m2 then the circumference of the circle is _______