Challenger App

No.1 PSC Learning App

1M+ Downloads
വക്കുകളുടെയെല്ലാം നീളം 6 സെ. മീ. ആയ ഒരു സമ ചതുരക്കട്ടയിൽ നിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാപ്തം എത്ര ?

A144π

B228π

C36π

D72π

Answer:

C. 36π

Read Explanation:

ക്യൂബിൻ്റെ വശം = 6 സെ.മീ അതിൽ നിന്ന് മുറിച്ചുമാറ്റിയ ഗോളത്തിൻ്റെ വ്യാസം = 6 cm ആരം= 6/2 = 3cm വ്യാപ്തം= 4/3πr³ = 4/3 × π × 3 × 3 × 3 = 36π cm³


Related Questions:

ചതുരാകൃതിയിലുള്ള ഒരു ഇരുമ്പ് കട്ടയുടെ നീളം 25 സെ.മീറ്ററും വീതി 10 സെ.മീറ്ററും ഉയരം 4 സെ.മീറ്ററും ആണ്. ഇത് ഉരുക്കി ഒരു സമചതുരക്കട്ട ഉണ്ടാക്കിയാൽ ഒരു വശത്തിന്റെ നീളം എത്ര ?
സമചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ പരപ്പളവ് 5700.25 ചതുരശ്ര മീറ്റർ ആണെങ്കിൽ അതിന്റെ വശം എത്ര ?
താഴെപ്പറയുന്നവയിൽ ഏത് ഘന രുപത്തിനാണ് 2 മുഖങ്ങൾ മാത്രം ഉള്ളത് ?
ഒരു ചതുരത്തിന്റെ നീളം വീതിയേക്കാൾ 4 സെ.മി കൂടുതലാണ്. ചതുരത്തിന്റെ ചുറ്റളവ് 40 സെ.മി ആയാൽ അതിന്റെ നീളം എത്ര?
The angles in a triangle are in the ratio 1:2:3. The possible values of angles are