Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ 60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ അനുഭവപ്പെടുന്ന ഭാരമെത്ര?

A10 കിലോഗ്രാം

B8 കിലോഗ്രാം

C15 കിലോഗ്രാം

D20 കിലോഗ്രാം -

Answer:

A. 10 കിലോഗ്രാം

Read Explanation:

ചന്ദ്രന്റെ ദുർബലമായ ഗുരുത്വാകർഷണ സ്വാധീനം കാരണം ചന്ദ്രനിലെ മനുഷ്യന്റെ ഭാരം മാറുകയും, ഭൂമിയിലെ ഭാരത്തിന്റെ 1/6 ആവുകയും ചെയ്യുന്നു.


അതായത്,

60 x 1/6 = 10kg


Related Questions:

The planet nearest to the earth is :
പ്ലൂട്ടോ കണ്ടുപിടിച്ചതാര് ?
ഏകദേശം 25000 കി.മീ. ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്ന ഭൂമിയുടെ കാന്തിക വലയത്തെ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?
The only planet that rotates in anticlockwise direction ?
പച്ച ഗ്രഹം എന്ന് അറിയപ്പെടുന്ന ഗ്രഹം ഏതാണ് ?